The isleofstories's Podcast

New podcast weblog

Listen on:

  • Podbean App

Episodes

Monday Feb 24, 2020

 തന്റെ തെറ്റ് മനസിലായ ശംഭു ഒരു പുതിയ മനുഷ്യനായി മാറുന്നു. അധ്വാനിച്ചു ജീവിക്കുന്നതിന്റെ വില അയാൾ തിരിച്ചറിഞ്ഞു....

Saturday Feb 22, 2020

മൽസ്യകന്യകയിൽ നിന്ന് വരം ലഭിച്ച ശംഭുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ എപ്പിസോഡിൽ ഉള്ളത്.

Saturday Feb 22, 2020

മീൻപിടിക്കാൻ പോയ ശംഭുവിന്റെ വലയിൽ എന്താണ് കുടുങ്ങിയത് ? അതിനു ശേഷം എന്ത് സംഭവിച്ചു എന്നറിയണ്ടേ ?

Saturday Feb 22, 2020

പുതിയ തലമുറയിലെ കുട്ടികൾക്ക് ഇഷ്ടപെടുന്ന രീതിയിലുള്ള കഥകൾ മലയാളത്തിൽ അവതരിപ്പിക്കുക എന്നതാണീ പോഡ്‌കാസ്റ്റിന്റെ ഉദ്ദേശ്യം. കുട്ടികളുടെ ഭാവന വളർത്തുന്നതിനും, പുതിയ കാര്യങ്ങൾ പരിചയപെടുത്തുന്നതിനും ഒരു ശ്രമം കൂടി ഇതിന്റെ ഭാഗമാണ്. "ശംഭുവിനു കിട്ടിയ വരം" എന്ന കഥയിലെ ആദ്യത്തെ ഭാഗമാണ് ഇത്.

Copyright 2024 All Rights Reserved

Podcast Powered By Podbean

Version: 20240320